High Court made clear that all love marriages or Inter religion marriages are not Love Jihad or Ghar Wapsi. <br /> <br />മിശ്രവിവാഹത്തെ അനുകൂലിച്ച് ഹൈക്കോടതിയുടെ പരാമര്‍ശം. മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. എല്ലാ പ്രണയ വിവാഹങ്ങളെയും ഘര്‍ വാപ്പസിയായും ലൌ ജിഹാദായും പ്രചരിപ്പിക്കരുതെന്നും കോടതി പറഞ്ഞു. കണ്ണൂർ സ്വദേശി ശ്രുതിയുടെ വിവാഹം ലൌ ജിഹാദല്ലെന്നും പ്രണയത്തിന് അതിർവരമ്പില്ലെന്നും കോടതി വ്യക്തമാക്കി. <br />